തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എംപി കേന്ദ്രത്തിന് കത്ത് നല്കി.
കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം അതനുസരിച്ച് കരാർ ഉണ്ടാക്കണമെന്നും നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണ് വരുന്നതെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ അംഗത്തെ പുനസ്ഥാപിക്കണം കേരളത്തോട് സമ്പൂർണ വിവേചനമാള്ളത് ഏകപക്ഷീയമായ തീരുമാനങ്ങൾ.
ഉണ്ടാകുന്നു കേരളത്തോട് ആലോചിക്കാതെയാണ് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് , കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ലെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
