പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ടെന്ന് ആവർത്തിച്ച് ഡി രാജ 

JULY 10, 2026, 10:37 AM

ദില്ലി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ടെന്ന് ആവർത്തിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ. 

വിഷയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചിരുന്നു. കേരളത്തില്‍ ഇരുപാര്‍ട്ടി നേതാക്കളും തീര്‍പ്പില്‍ എത്തട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്നും ഡി രാജ പറഞ്ഞു.

വിഷയം അടഞ്ഞ അധ്യായമല്ലെന്നും ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡി രാജ പറഞ്ഞു. 

vachakam
vachakam
vachakam

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐഎമ്മിനോട് വിട്ടുവീഴ്ച വെണ്ടെന്നാണ് സിപിഐ നിലപാട്. ഉപനേതാവ് തര്‍ക്കത്തില്‍ പിണറായി വിജയന് എതിരെ സിപിഐ പരസ്യ നിലപാടെടുത്തിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam