തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ഗോവ രാജ്ഭവൻ. മുഖ്യമന്ത്രി അത്താഴ വിരുന്നിനായി ഗവർണറെ ക്ഷണിച്ചില്ലെന്ന് ഗോവ രാജ്ഭവൻ അറിയിച്ചു.
കേരള, ഗോവ, ബംഗാൾ ഗവർണർമാരാണ് ക്ഷണം നിരസിച്ചതെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
അത്താഴവിരുന്ന് ബിജെപി ബാന്ധവം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും ഗോവ രാജ്ഭവൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്