ഷിക്കാഗോ കലാക്ഷേത്രയുടെ വിഷു ആഘോഷം ഏപ്രിൽ 11 ശനിയാഴ്ച, രജിസ്‌ട്രേഷൻ ആരംഭിച്ചു

FEBRUARY 14, 2026, 12:56 PM

ഷിക്കാഗോ കലാക്ഷേത്രയുടെ 2026 വിഷു ആഘോഷം ഏപ്രിൽ 11 ശനിയാഴ്ച സമരതി ഓഡിറ്റോഡിയം, ഹിന്ദു ടെമ്പിൾ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (10915 ലെമണ്ട് റോഡ്, ലെമണ്ട്, ഇല്ലിനോയിസ് 60439) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ആഘോഷം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

കൾച്ചറൽ പ്രോഗ്രാം: ഉച്ചയ്ക്ക് 2.15 മുതൽ വൈകിട്ട് 5 മണിവരെ.

vachakam
vachakam
vachakam

വൈകിട്ട് 5മണിമുതൽ 7.30വരെ വീട്ടിൽ പാചകം ചെയ്ത വിഷുസദ്യ (20 വിഭവങ്ങൾ ആടങ്ങിയത്).സീറ്റുകൾ പരിമിതമാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് സീറ്റുകൾ ഉറപ്പാക്കാം.

സീറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിന് https://events.chicagokalakshetra.com/vishu2026

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam