ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം.
പദ്ധതിയില്‍ സിപിഐ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചതാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിയെ കാത്തുസൂക്ഷിച്ച് മാത്രമേ ഇതുപോലുള്ള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് ഉന്നയിച്ച ആശങ്ക ശക്തിപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
