പൊലീസിന് നേരേ ആക്രമണം; പൊലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർത്തു 

SEPTEMBER 13, 2026, 9:16 PM

തിരുവനന്തപുരം: പൊലീസ് വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ അടിച്ചുതകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വട്ടക്കുളം ബ്ലോക്ക് നമ്പർ 18-ൽ ചന്ദു എന്ന സഞ്ചു (34)വിനെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അടിപിടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അരുവിക്കര പൊലീസിന് നേരെ ആക്രമണം. 

തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇയാൾ അക്രമാസക്തമായി പെരുമാറി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam