പാലക്കാട് : ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാടാണ് ദാരുണമായ സംഭവം നടന്നത്.
മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്