യുവതി ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. അതും രഹസ്യവിവരത്തേ തുടർന്ന് നടത്തിയ തിരച്ചിലിൽ (വാർത്ത)
സ്വന്തം ജോലി ചെയ്യാൻ കഴിവില്ലാത്ത ഉദ്യോഗസ്ഥർക്ക് മാസംതോറും കള്ളക്കടത്ത് ലോബി ഏർപ്പാടാക്കി കൊടുക്കുന്ന ഇരകളോ?
കള്ളക്കടത്ത് കാർ നിരവധി തവണ ഉപയോഗിച്ച ശേഷം സ്വാഭാവികമായി വിഹിതം കൂട്ടി ചോദിക്കുമ്പോൾ അവരെ കിമ്പളമായി ഏമാൻമാർക്ക് നൽകുന്നു. രണ്ടുകൂട്ടർക്കും സഹായം, സമാധാനം.
ഈ പക്തിയിൽ വാർത്തകളോട് പ്രതികരിക്കുവാൻ ഇമെയിൽ [email protected]
whatsapp: 1-773-88802243
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്