ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം

MARCH 30, 2026, 9:19 PM

ഷാർജ: ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

  ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.   ഈ സംഭവത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ മേഖലയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

  യു.എ.ഇ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.

vachakam
vachakam
vachakam

 അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ക്ലാസുകൾ ഓൺലൈനായി തുടരാൻ തീരുമാനിച്ചത്.

 

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam