ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ.
തിങ്കളാഴ്ച രാവിലെ 7.30-ഓടെയാണ് നടൻ ചോദ്യംചെയ്യലിനായി ഹാജരായത്. ഉദ്യോഗസ്ഥർ പറഞ്ഞതിലും നേരത്തെയാണ് ഷൈൻ എത്തിയത്.
മാധ്യമപ്രവർത്തകരുടെ ശ്രദ്ധതിരിക്കാനാണ് പറഞ്ഞതിലും രണ്ടരമണിക്കൂർ നേരത്തെ ഷൈൻ എത്തിയത്.
ഷൈനിനെ കൂടാതെ, നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരോടും തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എക്സൈസ് നോട്ടീസ് നൽകിയിരുന്നു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്