കൊച്ചി: സിപിഐഎമ്മിൽ മികവുള്ള യുവനേതാക്കൾ ഇല്ലെന്ന ജി. സുധാകരൻ്റെ വിമർശനത്തിന് മറുപടിയുമായി എ.എ. റഹീം എംപി. അദ്ദേഹത്തിൻ്റെ വിമർശനം പോസിറ്റീവായി കാണുന്നു.
ജി. സുധാകരൻ തലമുതിർന്ന നേതാവാണ്. പാർട്ടിയെ മെച്ചപ്പെടുത്താൻ വേണ്ടിയാകും അദ്ദേഹം അഭിപ്രായം പറഞ്ഞത്. ഉപദേശമായാണ് കാണുന്നത്.
പ്രകടനം മെച്ചപ്പെടുത്തണമെന്ന് പറയുന്നത് സ്നേഹം ഉള്ളതുകൊണ്ട്. അതിൻ്റെ അർഥം മോശമെന്നല്ല. കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ഊർജ്ജം തരുന്നതാണ് ജി. സുധാകരൻ്റെ ഉപദേശമെന്നും എ.എ. റഹീം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്