നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു: അമ്മയും കുഞ്ഞും  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

JUNE 22, 2026, 1:18 AM

തിരുവനന്തപുരം:  കിളിമാനൂരിൽ നിർത്തിയിട്ട കാറിനെ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു.

വാഹനത്തിൽ നിന്നും അമ്മയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകമാണ് അപകടം ഉണ്ടായത്. ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൽ പുറത്ത് വന്നിട്ടുണ്ട്. 

എംസി റോഡിൽ ഇരട്ടച്ചിറയിൽ നിർത്തിയിട്ട കാർ ആണ് അപകടത്തിൽപ്പെട്ടത്. പാസഞ്ചർ സീറ്റിൽ ഒരു സ്ത്രീയും കുഞ്ഞും ആണ് ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam