തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹമായി വാങ്ങിയതായി കണ്ടെത്തിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു.
റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
പെൻഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18% പലിശ സഹിതം തിരിച്ചടച്ച ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
റവന്യൂ വകുപ്പിൽ നിന്ന് സാമൂഹ്യസുരക്ഷാ പെന്‍ഷൻ അനര്‍ഹമായ കൈപ്പറ്റിയതിന് ഡിസംബർ 26-ന് 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
അതിൽ 22 പേർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. പെൻഷൻ തുക പലിശ സഹിതം തിരിച്ചടച്ച റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷനാണ് ഇപ്പോൾ പിൻവലിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്