പൊലീസിനെ ആക്രമിച്ച കേസുകളിൽപ്പെട്ടവരിൽ നിന്ന് കുട സമ്മാനമായി സ്വീകരിച്ചു; എസ്ഐക്ക് സ്ഥലം മാറ്റം

JULY 13, 2024, 10:55 AM

 കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസുകളിൽ ഉൾപ്പെടെ പ്രതിയായവർ ഉൾപ്പെട്ട സംഘടനയിൽ നിന്ന് കുടകൾ സമ്മാനമായി സ്വീകരിച്ച പൊലീസ് നടപടിക്കെതിരേ പരാതി. 

2020ൽ നാദാപുരത്ത് പൊലീസുകാരെ ആക്രമിച്ച കേസുകളിൽപ്പെട്ടവർ ഉൾപ്പെട്ട സംഘടനയിൽ നിന്നാണ് പൊലീസുകാർ കുടകൾ സ്വീകരിച്ചതെന്നാണ് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പറയുന്നത്.   

ഡിവൈഎഫ്ഐ നാദാപുരം മേഖലാ കമ്മിറ്റിയാണ് നാദാപുരം എസ്.ഐ എസ്. ശ്രീജിത്തിനെതിരേ പരാതി നൽകിയത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ എസ്.ഐയെ മുക്കം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam