തോട് നന്നാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി: മാലിന്യകൂമ്പാരത്തിൽ കുടുങ്ങിയെന്ന് സംശയം

JULY 13, 2024, 12:52 PM

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനെയാണ്  കാണാതായത്.

മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ജോയ് മാലിന്യകൂമ്പാരത്തിൽ കുടുങ്ങിയെന്നാണ് സംശയം.

vachakam
vachakam
vachakam



 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam