പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ നേതാവ് എംഡിഎംഎയുമായി പിടിയിൽ.
പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ(25) ആണ് അറസ്റ്റിലായത്.
പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി.
ഷർഫിന്റെ കൈമലയിലെ വീട്ടിൽ നിന്ന് 1.590 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
പ്രതി പാലാരിവട്ടം, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന യുവാവിനെയാണ് MDMA യുമായി പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
