തിരുവനന്തപുരം: സെപ്റ്റംബർ 25ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു മുൻപായി ചലച്ചിത്ര അക്കാദമി ചെയർമാനെ നിയമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
വിവിധ ബോർഡുകളുടെയും അക്കാദമികളുടെയും ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിച്ച്, ചലച്ചിത്ര മേളയുടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം.
വരാനിരിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയ്ക്ക് (IDSFFK) മുന്നോടിയായി അക്കാദമിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുക എന്നലക്ഷ്യമാണ് ഇനി സർക്കാരിനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
