മലപ്പുറം: താനൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിനെ രക്ഷപെടുത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജിനുവിന് ആണ് പരിക്കേറ്റത്.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസില്‍നിന്ന് ഇയാള്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആര്‍പിഎഫ് വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്