തിരുവനന്തപുരം: റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. സമരം പിൻവലിക്കാൻ നിർദ്ദേശങ്ങൾ ഭക്ഷ്യമന്ത്രിയുടെ ചർച്ചയിൽ മുന്നോട്ടു വച്ചു.
അതേസമയം ചർച്ചക്കു ശേഷം റേഷൻ വ്യാപാര സംഘടന നേതാക്കൾ യോഗം ചേർന്നു. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും എന്നാണ് റിപ്പോർട്ട്. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്