കോഴിക്കോട്: സുരേഷ് ഗോപി എംപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, ഷമീൻ പുളിക്കൂൽ, റനീഷ് മുണ്ടോട്ട് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കാൻ എത്തിയതായിരുന്നു പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്