യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

OCTOBER 14, 2026, 12:35 AM

കൊ​ച്ചി: ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കു​മ​ര​ന​ല്ലൂ​ർ തെ​ക്കേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ക​ള​മ​ശേ​രി പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് വ​ർ​ഷ​മാ​യി യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

vachakam
vachakam
vachakam

ഇ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam