മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം നല്കി. പശ്ചിമാഫ്രിക്ക രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പത് വയസ്സുള്ള യുവതിയായ അവാ സെബ്ഗോ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.
അറഫ സംഗമത്തിനിടെയാണ് കുഞ്ഞ് ജനിച്ചത്. അതിനാല്‍ കുഞ്ഞിന് അറഫ എന്നാണ് പേരു നല്‍കിയത്. ഹജ്ജിനെത്തുമ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു യുവതി.
അറഫയിലെ 806-ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിന് കീഴിലുള്ള തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പിലാണ് യുവതി പ്രസവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്