കാട്ടാന ആക്രമണം; വയനാട്ടിൽ ഇന്നും ഹർത്താൽ

FEBRUARY 12, 2025, 8:00 PM

വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ തുടരുന്നു.

ജില്ലയിൽ നടക്കുന്ന എല്ലാ തിരുന്നാളുകളെയും ഉത്സവങ്ങളെയും പരീക്ഷകളെയും വിവാഹങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.

ചൊവ്വാഴ്ച്ചയും ബുധനാഴ്‌ച്ചയും കാട്ടാന ആക്രമണത്തിൽ ജീവനുകൾ പൊളിഞ്ഞ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഹർത്താൽ. 

vachakam
vachakam
vachakam

 നിരന്തരം മനുഷ്യ ജീവനുകൾ പൊലിയുന്ന തരത്തിൽ  വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam