കൊച്ചി : പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
ഇരുവരും മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയത് പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ജീപ്പ് അടിച്ചു തകർത്തത്.
കോഴിക്കോട് സ്വദേശി റസിലയും, പാലാരിവട്ടം സ്വദേശി പ്രവീണും ആണ് പൊലീസ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് റസിയ അടിച്ചു തകർത്തത്. റസിലയോടൊപ്പം പ്രവീണും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്