കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് വളയത്താണ് സംഭവം.
ഇന്നലെ രാവിലെയാണ് വളയത്ത് കിണറ്റിൽ കാട്ടുപന്നി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പന്നി കിണറ്റിൽ നിന്ന് രക്ഷപ്പെട്ടു എന്ന വിവരമാണ് ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവെച്ചതായി കണ്ടെത്തിയത്.
ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്