മുഖ്യമന്ത്രിയായതിന് പിന്നാലെ എം.കെ. സ്റ്റാലിനെ കാണാൻ ഒരുങ്ങി വിജയ്; കൂടിക്കാഴ്ച വീട്ടിൽ ?

MAY 11, 2026, 2:12 AM

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻനെ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ നടപടികൾക്ക് ശേഷം സ്റ്റാലിന്റെ വസതിയിലെത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. 

സ്റ്റാലിന്റെ വീട്ടിലെത്തി കാണാനാകുമോ എന്ന് വിജയ് മുൻകൂട്ടി തിരക്കിയതായും, അതിന് സമ്മതം ലഭിച്ചതിനെ തുടർന്നാണ് സന്ദർശനം നിശ്ചയിച്ചതെന്നും ആണ് ലഭിക്കുന്ന റിപ്പോർട്ട്. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകിട്ട് 3.30ന് വൈക്കോയുടെ വസതിയിലും വിജയ് സന്ദർശനം നടത്തും.

ഇന്നലെയായിരുന്നു തമിഴക വെട്രി കഴകം നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam