തിരുവനന്തപുരം: കിഫ്ബി ടോൾ പിരിവിൽ നിലപാട് മാറ്റി മുൻ ധനമന്ത്രി തോമസ് ഐസക്. ടോളിന് ബദൽ ഉണ്ടെങ്കിൽ പ്രതിപക്ഷം പറയട്ടെ, കേന്ദ്രനയം നേരിടാൻ ടോൾ പിരിക്കേണ്ടി വരുമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കില്ലെന്നായിരുന്നു ഐസക് നിയമസഭയിൽ പറഞ്ഞത്.
എന്നാൽ കിഫ്ബി ടോൾ പിരിവ് നടത്തിയാൽ ജനം അടിച്ചു പൊളിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി.
കേരളത്തിൽ ടോൾ പിരിക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്