തൃശ്ശൂര്‍: കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോർട്ട്. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്