ദുരൂഹം; വർക്കല നഗരമധ്യത്തിൽ തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിൽ മൃതദേഹം

OCTOBER 21, 2024, 11:19 AM

വർക്കല: വർക്കല നഗരമധ്യത്തിലെ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. 

അതേസമയം തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ എന്താണ് മരണകാരണമെന്ന് അറിയില്ല. 

ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ്  പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam