കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ.
വെള്ളയിൽ സ്വദേശി ഫൈജാസിൻറെ വീടാണ് കത്തിയത്. ഫൈജാസ് ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്