പഞ്ചാരകൊല്ലിയിൽ ചത്തത് നരഭോജി കടുവ തന്നെയെന്ന് സ്ഥിരീകരിച്ചു വനം വകുപ്പ് രംഗത്ത്. 38 ക്യാമറയിലും പതിഞ്ഞ അതേ കടുവയാണ് ചത്തത് എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. 7 വയസുവരെ പ്രായം തോന്നുന്ന പെൺ കടുവയാണ് ചത്തത്.
പുലര്‍ച്ചെ രണ്ടരയോടെ പിലാക്കാവ് ഭാഗത്തുനിന്നാണ് ജഡം കണ്ടെത്തിയത്. അതേസമയം രക്ഷാദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്