കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ കടുത്ത പോരാട്ടം തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ കെ കെ ശൈലജ 22 വോട്ടിന്റെ ചെറിയ ലീഡിൽ മുന്നിലാണ് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ നിലവിൽ പിന്നിലാണ്.
വോട്ടെണ്ണൽ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ലീഡിൽ ഏതുനിമിഷവും മാറ്റം സംഭവിക്കാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
