കൊച്ചി: കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാനില്ല. ഒരു മുറിയുടെ താക്കോൽ ആണ് നഷ്ടപ്പെട്ടത്.
മറ്റൊരു മുറി താക്കോൽ ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇവിടത്തെ തപാൽ ബാലറ്റ് എണ്ണിതുടങ്ങി.
താക്കോൽ കാണാതായതോടെ ഇതുവരെ സ്ട്രോങ്ങ് റൂം തുറക്കാൻ ആയിട്ടില്ല. പൂട്ട് തകർക്കുന്നതിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
