തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് തനിയെ ഉരുണ്ട് നീങ്ങി മറ്റൊരു ബസിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.
കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൂവാറിലേക്ക് പോകാനുള്ള കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവർ ആശുപത്രികളില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്