തിരുവനന്തപുരം: മാത്യു കുഴൽനാടനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. . ചോദ്യം മുഴുവൻ ചോദിക്കാനുള്ള സമയം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.
എന്നാൽ ചോദ്യം 45 സെക്കന്‍ഡില്‍ തീർക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.
ചോദ്യം ചോദിക്കാമെന്നും പ്രസ്താവന നടത്താൻ അനുവദിക്കില്ലെന്നും ഇത് പ്രസംഗമല്ലെന്നും സ്പീക്കർ പറഞ്ഞു.
മാത്യു കുഴൽനാടന് കൂടുതൽ ചോദ്യം ചോദിക്കണമെങ്കിൽ വേറെ സമയത്ത് ആകാമെന്നും ചോദ്യോത്തര വേളയിൽ സമയം പാലിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്