കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്.
'നേതാവെ അടുത്ത വിഷയം എന്താണെന്ന്' ജയകൃഷ്ണൻ ചോദിക്കുന്നതായും 'ഒരു നിശ്ചയവുമില്ല മനോരമയിൽ ഒന്നും വന്നില്ല' എന്ന് വിഡി സതീശൻ മറുപടി പറയുന്നതും പോലെ ഇരുവരുടെയും ചിത്രം ഉൾപ്പെടുന്ന കാർഡാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പങ്കുവെച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായിയാണ് ജയകൃഷണൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്