പാലക്കാട് ആബിന്ദ് ആശുപത്രിയിൽ തീപ്പിടുത്തം

MARCH 23, 2025, 8:10 PM

പാലക്കാട്: കൊല്ലങ്കോടുള്ള ആബിന്ദ് ആശുപത്രിയിൽ തീപ്പിടുത്തം.

ഐസിയുവിലുണ്ടായിരുന്ന എസിയുടെ ഷോട്ട് സർക്ക്യൂട്ട് മൂലമാണ് തീപ്പിടുത്തമുണ്ടായത്.

ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പിടുത്തത്തിൽ ആളപായമില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam