സവർക്കർ ചോദ്യ വിവാദം, സർക്കാരിന് തിരിച്ചടി; അധ്യാപകന്റെ സസ്‌പെൻഷന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ

AUGUST 19, 2026, 4:53 AM

കൊച്ചി: ഫ്രീഡം ക്വിസ് സവർക്കർ ചോദ്യം വിവാദത്തിൽ സർക്കാരിന് തിരിച്ചടി. അധ്യാപകൻ ഗുരുപ്രസാദിനെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു എന്നാണ് ഇപ്പോ ലഭിക്കുന്ന റിപ്പോർട്ട്. ഒരു മാസത്തേക്കാണ് സസ്‌പെൻഷന് കോടതി സ്റ്റേ ചെയ്തത്.

അതേസമയം അധ്യാപകനെതിരായ അച്ചടക്ക നടപടി തുടരുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam