ഡിസിസി പ്രസിഡന്റിന്റെ കത്ത് :  ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്ന് സരിൻ

OCTOBER 27, 2024, 7:22 AM

 പാലക്കാട്: പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ പേര് നിർദ്ദേശിച്ച് ഡിസിസി പ്രസിഡന്റ് എഐസിസിക്ക് നൽകിയ കത്ത് പുറത്ത് വന്നതോടെ കോൺഗ്രസിൽ ആശയക്കുഴപ്പം.

കെ മുരളീധരനെ പിന്തുണച്ച ഡിസിസി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. കത്ത് പുറത്ത് വന്നതോടെ ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.  

 രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ  .

vachakam
vachakam
vachakam

ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. 

 വോട്ടർമാർ വഞ്ചിക്കപ്പെടരുതെന്നും കോൺഗ്രസ്‌ നന്നായി കാണാൻ ആഗ്രഹിക്കുന്ന ചിലർ പാർട്ടിക്കകത്തുണ്ടെന്നും സരിൻ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam