തിരുവനന്തപുരം: ജനപിന്തുണ ഉള്ള നേതാവാണ് പിണറായി വിജയനെന്ന് മന്ത്രി സജി ചെറിയാന്‍ . നവകേരള സദസ് അതിന്‍റെ തെളിവാണ്.
നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ടാണ് എം ടി യുടെ പരാമർശത്തെ തിരിച്ചു വിടുന്നത്.
എം ടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചുവെന്നും നേതൃപൂജയിൽ ഇഎംഎസിനെ കണ്ടില്ല എന്നാണ് എംടി പറഞ്ഞത്. ഇക്കാര്യത്തിൽ ഇഎംഎസും പിണറായി വിജയനും അങ്ങനെ അല്ല എന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്