ശബരിമല കൊടിമരവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ നിർണായക വഴിത്തിരിവ്. പ്രഥമദൃഷ്ട്യാ തെളിവുകൾ ഒന്നും കണ്ടെത്താനായില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
പരിശോധനയിൽ കുറ്റാരോപണങ്ങൾക്ക് മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതി കേസ് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതോടെ ഏറെ ചർച്ചയായിരുന്ന കൊടിമരക്കേസ് നിയമപരമായി അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
