കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി എംഎസ് സൊല്യൂഷന്‍ എന്ന യുട്യൂബ് ചാനലിന്‍റെ കൊടുവള്ളിയിലെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി.
ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സിഇഒ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു.
എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലെ ചോദ്യം മാത്രം നോക്കി പരീക്ഷക്ക് പോകരുതെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞതിനായിരുന്നു ഭീഷണിയെന്ന് അധ്യാപകനായ അബ്ദുള്‍ ഹക്കീം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്