കോഴിക്കോട്: പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ പൊലീസ് കസ്റ്റഡിയിൽ. കായിക താരത്തെയും അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്.
കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
ഇതിന് പിന്നാലെ നൽകിയ പരാതിയിലാണ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുത്തത്. ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്