മലപ്പുറം അരീക്കോട് സാൻവിച്ച് കഴിച്ച നിരവധി ആളുകളെയാണ് ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ നടത്തിയ പരിപാടിയിൽ വിതരണം ചെയ്ത സാൻവിച്ചിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്.35 പേർ അരീക്കോട് താലുക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 2 പേരെ മഞ്ചേരി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
