കോട്ടയം: മണർകാട് പള്ളിക്ക് സമീപമുള്ള നടു റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി.
കാറിന് സൈഡ് കൊടുത്തപ്പോൾ അതുവഴി വന്ന ടിപ്പർ ലോറിയുടെ ടയർ റോഡിൽ താഴ്ന്നിരുന്നു.
ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തിയത്. കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണർ ആയിരുന്നു ഇതെന്നും നാട്ടകാർ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണർ നികത്തി.
എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി, കിണറിന് മുകളിൽ കൂടി റോഡ് എങ്ങനെ പണിതുവെന്നാണ് എല്ലാവരും ഉന്നയിക്കുന്ന സംശയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്