തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍

SEPTEMBER 16, 2024, 6:22 PM

തിരുവനന്തപുരം: ഓണസമ്മാനമായി തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് എല്‍എച്ച്‌ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയില്‍ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീല്‍ കോച്ചുകളാണിവ.

29ന് തിരുവനന്തപുരത്തുനിന്നുള്ള സർവീസിലും 30 മുതല്‍ കണ്ണൂരില്‍ നിന്നുള്ള സർവീസിലും പുതിയ കോച്ചുകളുണ്ടാകും.

ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം ആയത്.

vachakam
vachakam
vachakam

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, എറണാകുളം - ബംഗളൂരു ഇന്‍റർസിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും റെയില്‍വേയുടെ പരിഗണനയിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam