മൺസൂൺ ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്; 10 കോടിയുടെ ഭാഗ്യനമ്പർ അറിയണ്ടേ?

JULY 18, 2026, 4:13 AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു.

ഒന്നാംസമ്മാനം ലഭിച്ചിരിക്കുന്നത് MC 576896 നമ്പറിനാണ്. കണ്ണൂരിലെ ഏജൻ്റ് എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ച് പേർക്കാണ്.MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നി നമ്പറുകൾക്കാണ് കിട്ടിയിട്ടുള്ളത്. 

vachakam
vachakam
vachakam


മൂന്നാം സമ്മാനം – 5 ലക്ഷം

MA 816079

vachakam
vachakam
vachakam

MB 725332

MC 504425

MD 323192

vachakam
vachakam
vachakam

ME 739809


നാലാം സമ്മാനം – 3 ലക്ഷം

MA 838733

MB 509385

MC 254807

MD 536900

ME 535035

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam