തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണുന്നു; പ്രഖ്യാപനവുമായി വി.വി. രാജേഷ്

JUNE 9, 2026, 7:38 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണുകയാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.ഓരോ മന്ത്രാലയത്തിനും കോപ്പറേഷൻ ചെയ്യാൻ കഴിയുന്ന സഹായങ്ങളെ സംബന്ധിച്ച് അപേക്ഷ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ നേരിൽ കാണും.ഇ- ബസ് പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും.

അതേസമയം, കേരളത്തിനായി 950 ബസ്സുകൾ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ഗതാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam