വി.വി രാജേഷോ? ആർ. ശ്രീലേഖയോ?  തിരുവനന്തപുരം കോർപ്പറേഷനിൽ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും

DECEMBER 15, 2025, 5:47 AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും. 

വി.വി രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ്  മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

ഡെപ്യൂട്ടി മേയർ സ്ഥാനം  ശ്രീലേഖ ഏറ്റെടുക്കുന്നില്ലെങ്കിൽ  സിമി ജ്യോതിഷിനെയോ ആശാനാഥിനെയോ പരിഗണിക്കും. 

vachakam
vachakam
vachakam

ഇതിനൊപ്പം നേമത്ത് നിന്ന് വിജയിച്ച എം.ആർ ഗോപൻറെ പേരും പരിഗണന പട്ടികയിൽ ഉണ്ട്.

നിയമ സഭ തെരഞ്ഞെടുപ്പിൽ  രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നേമത്ത്  നിന്ന് മേയർ വേണമെന്ന്  തീരുമാനിച്ചാലാകും  ഗോപന് സാധ്യത. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam