കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്

AUGUST 12, 2026, 4:13 AM

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ കൂട്ടയടിയിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് കുറ്റിപ്പുറം പൊലീസ്.വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ അടിയുണ്ടായത്.ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലിയാണ് ബഹളമുണ്ടായത്.

തടയാൻ ചെന്ന ജീവനക്കാരെ മർദിച്ചു എന്ന് ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam